പ്രധാനമന്ത്രിയുടെ ഓഫീസ്
സിഎ ദിനത്തിൽ എല്ലാ ചാർട്ടേഡ് അക്കൗണ്ടന്റുമാർക്കും പ്രധാനമന്ത്രി ആശംസകൾ നേരുന്നു
Posted On:
01 JUL 2022 9:46AM by PIB Thiruvananthpuram
സിഎ ദിനത്തിൽ എല്ലാ ചാർട്ടേഡ് അക്കൗണ്ടന്റുമാർക്കും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസകൾ നേർന്നു. സാമ്പത്തിക മേഖലയിൽ ചാർട്ടേഡ് അക്കൗണ്ടന്റുമാരുടെ പ്രാധാന്യത്തെക്കുറിച്ച് തന്റെ കാഴ്ചപ്പാട് പ്രകടിപ്പിച്ച വീഡിയോയും ശ്രീ മോദി പങ്കുവെച്ചിട്ടുണ്ട്.
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;
"നമ്മുടെ സമ്പദ്‌വ്യവസ്ഥയിൽ ഒരു ചാർട്ടേഡ് അക്കൗണ്ടന്റിന് ഒരു പ്രധാന പങ്കുണ്ട്. സിഎ ദിനത്തിൽ, എല്ലാ ചാർട്ടേഡ് അക്കൗണ്ടന്റുമാർക്കും ആശംസകൾ. സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയും സുതാര്യതയും വർദ്ധിപ്പിക്കുന്നതിന് അവർ തുടർന്നും കഠിനമായി പ്രയത്നിക്കട്ടെ."
***
-ND-
(Release ID: 1838415)
Visitor Counter : 166
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Assamese
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada