പ്രധാനമന്ത്രിയുടെ ഓഫീസ്‌

യുപിയിലെ പിലിഭിറ്റിലുണ്ടായ വാഹനാപകടത്തിലെ ജീവഹാനിയിൽ പ്രധാനമന്ത്രി അനുശോചിച്ചു

Posted On: 23 JUN 2022 4:25PM by PIB Thiruvananthpuram

ഉത്തർ പ്രദേശിലെ പിലിഭിറ്റിലുണ്ടായ  വാഹനാപകടത്തിലെ  ജീവഹാനിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

ഒരു പിഎംഒ ട്വീറ്റ് പറഞ്ഞു:

ഉത്തർപ്രദേശിലെ പിലിഭിത്തിലുണ്ടായ വാഹനാപകടം ഹൃദയഭേദകമാണ്. ഇതിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരോട് ഞാൻ അനുശോചനം രേഖപ്പെടുത്തുന്നു. ഇതോടെ, പരിക്കേറ്റ എല്ലാവർക്കും വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുന്നു.

ഒരു പിഎംഒ ട്വീറ്റ് പറഞ്ഞു:

ഉത്തർപ്രദേശിലെ പിലിഭിത്തിലുണ്ടായ വാഹനാപകടം ഹൃദയഭേദകമാണ്. ഇതിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരോട് ഞാൻ അനുശോചനം രേഖപ്പെടുത്തുന്നു.  പരിക്കേറ്റ എല്ലാവരും  വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുന്നു: പ്രധാനമന്ത്രി നരേന്ദ്ര മോദി
--ND--



(Release ID: 1836551) Visitor Counter : 122