ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കോവിഡ്-19: പുതിയ വിവരങ്ങള്‍

Posted On: 23 JUN 2022 9:01AM by PIB Thiruvananthpuram

രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നല്‍കിയത് 196.62 കോടി ഡോസ് വാക്സിന്‍

രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളത്  196.62 പേര്‍  

ചികിത്സയിലുള്ളത്  0.19 ശതമാനം പേര്‍ 

രോഗമുക്തി നിരക്ക് 98.6%

കഴിഞ്ഞ 24 മണിക്കൂറിനിടെ 10,972 പേര്‍ സുഖം പ്രാപിച്ചതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം  4,27,36,027 ആയി.

കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത്  13,313 പേര്‍ക്ക് 

പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് (2.03%)  

പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് (2.81%)  

ആകെ നടത്തിയത്  85.94 കോടി പരിശോധനകള്‍ ; കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയത്  6,56,410 പരിശോധനകള്‍. 
ND  
***



(Release ID: 1836451) Visitor Counter : 107