പ്രധാനമന്ത്രിയുടെ ഓഫീസ്
ഉത്തർപ്രദേശിലെ ഹാമിർപൂരിൽ വാഹനാപകടത്തെ തുടർന്നുണ്ടായ ജീവഹാനിയിൽ പ്രധാനമന്ത്രി അനുശോചിച്ചു
Posted On:
22 JUN 2022 9:42PM by PIB Thiruvananthpuram
ഉത്തർപ്രദേശിലെ ഹാമിർപൂർ ജില്ലയിലുണ്ടായ വാഹനാപകടത്തിൽ ഉണ്ടായ ജീവഹാനിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി. അപകടത്തിൽ പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും മോദി ആശംസിച്ചു.
പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു
"ഉത്തർപ്രദേശിലെ ഹമീർപൂരിൽ നടന്ന അപകടം അങ്ങേയറ്റം വേദനാജനകമാണ്. ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളോട് ഞാൻ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു, അതുപോലെ പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ. പരിക്കേറ്റവർക്ക് സാധ്യമായ സഹായം ലഭ്യമാക്കുന്നതിൽ പ്രാദേശിക ഭരണകൂടം ഏർപ്പെട്ടിരിക്കുകയാണ് ."
--ND--
<center><blockquote class="twitter-tweet"><p lang="hi" dir="ltr">उत्तर प्रदेश के हमीरपुर में हुआ हादसा अत्यंत पीड़ादायक है। इसमें जान गंवाने वालों के परिजनों के प्रति मैं गहरी संवेदना प्रकट करता हूं, साथ ही घायलों के शीघ्र स्वस्थ होने की कामना करता हूं। राज्य सरकार और स्थानीय प्रशासन घायलों की हरसंभव मदद में जुटा है: PM <a href="https://twitter.com/narendramodi?ref_src=twsrc%5Etfw">@narendramodi</a></p>— PMO India (@PMOIndia) <a href="https://twitter.com/PMOIndia/status/1539626393134571520?ref_src=twsrc%5Etfw">June 22, 2022</a></blockquote> <script async src="https://platform.twitter.com/widgets.js" charset="utf-8"></script></center>
(Release ID: 1836350)
Visitor Counter : 122
Read this release in:
Bengali
,
Hindi
,
English
,
Urdu
,
Marathi
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada