ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കോവിഡ്-19: പുതിയ വിവരങ്ങൾ

Posted On: 22 JUN 2022 9:31AM by PIB Thiruvananthpuram

രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 196.45 കോടി ഡോസ് വാക്സിൻ.

രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 81,687 പേർ; ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 0.19%

കഴിഞ്ഞ 24 മണിക്കൂറിനിടെ 9,862 പേർ സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 4,27,25,055 ആയി; രോഗമുക്തി നിരക്ക് 98.60%

കഴിഞ്ഞ 24 മണിക്കൂറിൽ 12,249 പുതിയ കേസുകൾ
 
പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 3.94%; പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 2.90%
 
ആകെ നടത്തിയത് 85.88 കോടി പരിശോധനകൾ; കഴിഞ്ഞ 24 മണിക്കൂറിൽ നടത്തിയത് 3,10,623 പരിശോധനകൾ


RRTN



(Release ID: 1836173) Visitor Counter : 126