ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കോവിഡ്-19: പുതിയ വിവരങ്ങൾ

Posted On: 16 JUN 2022 9:33AM by PIB Thiruvananthpuram

രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 195.67 കോടി ഡോസ് വാക്സിൻ.

രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 58,215 പേർചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 0.13%

കഴിഞ്ഞ 24 മണിക്കൂറിനിടെ 7,624 പേർ സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 4,26,74,712 ആയിരോഗമുക്തി നിരക്ക് 98.65%


കഴിഞ്ഞ 24 മണിക്കൂറിൽ 12,213 പുതിയ കേസുകൾ
 
പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 2.35%പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 2.38%
 

ആകെ നടത്തിയത് 85.63 കോടി പരിശോധനകൾകഴിഞ്ഞ 24 മണിക്കൂറിൽ നടത്തിയത് 5,19,419 പരിശോധനകൾ

RRTN

****



(Release ID: 1834468) Visitor Counter : 122