ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കോവിഡ്-19: പുതിയ വിവരങ്ങൾ

Posted On: 14 JUN 2022 9:01AM by PIB Thiruvananthpuram


 
ന്യൂ ഡൽഹിജൂൺ 14, 2022  


രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 195.35 കോടി ഡോസ് വാക്സിൻ.

രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 50,548 പേർചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 0.12%

കഴിഞ്ഞ 24 മണിക്കൂറിനിടെ 4,035 പേർ സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 4,26,61,370

ആയിരോഗമുക്തി നിരക്ക് 98.67%



കഴിഞ്ഞ 24 മണിക്കൂറിൽ 6,594 പുതിയ കേസുകൾ
 
പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 2.05%പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 2.32%
 
ആകെ നടത്തിയത് 85.54 കോടി പരിശോധനകൾകഴിഞ്ഞ 24 മണിക്കൂറിൽ നടത്തിയത് 3,21,873 പരിശോധനകൾ


RRTN



(Release ID: 1833759) Visitor Counter : 134