പ്രധാനമന്ത്രിയുടെ ഓഫീസ്
ജ്ഞാനം, കർമ്മം, ഭക്തി എന്നിവയുടെ സമ്പൂർണ്ണ സംയോജനമാണ് യോഗ: പ്രധാനമന്ത്രി
Posted On:
14 JUN 2022 11:16AM by PIB Thiruvananthpuram
ജ്ഞാനം, കർമ്മം, ഭക്തി എന്നിവയുടെ സമ്പൂർണ്ണ സംയോജനമാണ് യോഗയെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. വേഗതയേറിയ ലോകത്ത് യോഗ ഏറെ ആവശ്യമുള്ള ശാന്തത പ്രദാനം അത് വാഗ്ദാനം ചെയ്യുന്നുവെ ന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;
"ജ്ഞാനം, കർമ്മം , ഭക്തി എന്നിവയുടെ ഉത്തമമായ സംയോജനമാണ് യോഗ. വേഗതയേറിയ ഒരു ലോകത്തിന് ഏറെ ആവശ്യമുള്ള ശാന്തത അത് വാഗ്ദാനം ചെയ്യുന്നു."
-ND-
(Release ID: 1833721)
Visitor Counter : 124
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Manipuri
,
Assamese
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada