പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ശ്രീ പ്രകാശ് സിംഗ് ബാദലിന്റെ ആയുരാരോഗ്യസൗഖ്യത്തിന് പ്രധാനമന്ത്രിയുടെ പ്രാര്‍ത്ഥന

प्रविष्टि तिथि: 12 JUN 2022 11:45PM by PIB Thiruvananthpuram

മുതിർന്ന നേതാവ് ശ്രീ പ്രകാശ് സിംഗ് ബാദലിന് നല്ല ആരോഗ്യവും വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസിച്ചു.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:

"ശ്രീ പ്രകാശ് സിംഗ് ബാദൽ ജിയുടെ നല്ല ആരോഗ്യത്തിനും വേഗത്തിൽ സുഖം പ്രാപിക്കുന്നതിനും വേണ്ടി പ്രാർത്ഥിക്കുന്നു."

--ND--

 

Praying for the good health and speedy recovery of Shri Parkash Singh Badal Ji.

— Narendra Modi (@narendramodi) June 12, 2022

 


(रिलीज़ आईडी: 1833395) आगंतुक पटल : 176
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Manipuri , Bengali , Assamese , Punjabi , Gujarati , Odia , Tamil , Telugu , Kannada