ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കോവിഡ്-19: പുതിയ വിവരങ്ങള്‍

Posted On: 11 JUN 2022 9:14AM by PIB Thiruvananthpuram

രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നല്‍കിയത് 194.92 കോടി ഡോസ് വാക്സിന്‍

രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളത്  40,370 പേര്‍  

ചികിത്സയിലുള്ളത് 0.09  ശതമാനം പേര്‍ 

രോഗമുക്തി നിരക്ക് 98.69%

കഴിഞ്ഞ 24 മണിക്കൂറിനിടെ 4,216 പേര്‍ സുഖം പ്രാപിച്ചതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം  4,26,48,308 ആയി.

കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത്  8,329 പേര്‍ക്ക് 

പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് (2.41%)  

പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് (1.75%)  

ആകെ നടത്തിയത്  85.45 കോടി പരിശോധനകള്‍ ; കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയത്  3,44,994 പരിശോധനകള്‍. 
ND  



(Release ID: 1833102) Visitor Counter : 145