ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കോവിഡ്-19: പുതിയ വിവരങ്ങൾ

Posted On: 10 JUN 2022 9:18AM by PIB Thiruvananthpuram

ന്യൂ ഡൽഹി: ജൂൺ 10, 2022  


രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 194.76 കോടി ഡോസ് വാക്സിൻ.

രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 36,267 പേർ; ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 0.08%

കഴിഞ്ഞ 24 മണിക്കൂറിനിടെ 3,791 പേർ സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 4,26,44,092 ആയി; രോഗമുക്തി നിരക്ക് 98.70%


കഴിഞ്ഞ 24 മണിക്കൂറിൽ 7,584 പുതിയ കേസുകൾ
 
പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 2.26%; പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 1.50%
 
ആകെ നടത്തിയത് 85.41 കോടി പരിശോധനകൾ; കഴിഞ്ഞ 24 മണിക്കൂറിൽ നടത്തിയത് 3,35,050 പരിശോധനകൾ


RRTN



(Release ID: 1832829) Visitor Counter : 127