ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
azadi ka amrit mahotsav

കോവിഡ്-19: പുതിയ വിവരങ്ങള്‍

Posted On: 09 JUN 2022 9:02AM by PIB Thiruvananthpuram

രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നല്‍കിയത് 194.59 കോടി ഡോസ് വാക്സിന്‍

രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളത്  32,498  പേര്‍  

ചികിത്സയിലുള്ളത് 0.08  ശതമാനം പേര്‍ 

രോഗമുക്തി നിരക്ക് 98.71%

കഴിഞ്ഞ 24 മണിക്കൂറിനിടെ 3,591 പേര്‍ സുഖം പ്രാപിച്ചതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം  4,26,40,301ആയി.

കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത്  7,240 പേര്‍ക്ക് 

പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് (2.13%)  

പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് (1.31%)  

ആകെ നടത്തിയത്  85.38 കോടി പരിശോധനകള്‍ ; കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയത്  3,40,615 പരിശോധനകള്‍. 
ND 

***


(Release ID: 1832482) Visitor Counter : 148