ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
azadi ka amrit mahotsav

കോവിഡ്-19: പുതിയ വിവരങ്ങൾ

Posted On: 02 JUN 2022 9:11AM by PIB Thiruvananthpuram

 

 
ന്യൂ ഡൽഹിജൂൺ 2, 2022  


രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 193.70 കോടി ഡോസ് വാക്സിൻ.

രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 19,509 പേർചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 0.05%

കഴിഞ്ഞ 24 മണിക്കൂറിനിടെ 2,584 പേർ സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 4,26,20,394 ആയിരോഗമുക്തി നിരക്ക് 98.74%


കഴിഞ്ഞ 24 മണിക്കൂറിൽ 3,712 പുതിയ കേസുകൾ
 
പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 0.84%പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 0.67%
 
ആകെ നടത്തിയത് 85.13 കോടി പരിശോധനകൾകഴിഞ്ഞ 24 മണിക്കൂറിൽ നടത്തിയത് 4,41,989 പരിശോധനകൾ


RRTN




(Release ID: 1830381) Visitor Counter : 117