യു.പി.എസ്.സി
2021ലെ സിവിൽ സർവീസ്സ് പരീക്ഷയുടെ അന്തിമ ഫലം പ്രസിദ്ധീകരിച്ചു
Posted On:
30 MAY 2022 2:40PM by PIB Thiruvananthpuram
ന്യൂ ഡൽഹി: മെയ് 30, 2022
2022 ജനുവരിയിൽ യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ നടത്തിയ 2021 ലെ സിവിൽ സർവീസസ് എഴുത്തു പരീക്ഷയുടെ ഫലത്തിന്റെയും 2022 ഏപ്രിൽ-മെയ് മാസങ്ങളിൽ നടത്തിയ പേഴ്സണാലിറ്റി ടെസ്റ്റിന്റെയും അടിസ്ഥാനത്തിൽ, മെറിറ്റ് ക്രമത്തിൽ, ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ്; ഇന്ത്യൻ ഫോറിൻ സർവീസ്; ഇന്ത്യൻ പോലീസ് സർവീസ്; ഒപ്പം സെൻട്രൽ സർവീസസ്, ഗ്രൂപ്പ് 'എ', ഗ്രൂപ്പ് 'ബി' എന്നിവയിലേക്കായി നിയമനത്തിനായി ശുപാർശ ചെയ്യപ്പെട്ട ഉദ്യോഗാർത്ഥികളുടെ ലിസ്റ്റ് താഴെ കൊടുത്തിരിക്കുന്നു
2. മൊത്തം 685 ഉദ്യോഗാർത്ഥികളെ ഇനിപ്പറയുന്ന ബ്രേക്ക്-അപ്പ് പ്രകാരം നിയമനത്തിനായി ശുപാർശ ചെയ്തിട്ടുണ്ട്:
GENERAL
|
EWS
|
OBC
|
SC
|
ST
|
TOTAL
|
244
(incl.
07 PwBD-1,
04 PwBD-2,
08 PwBD-3 &
02 PwBD-5)
|
73
(incl.
Nil PwBD-1, Nil PwBD-2,
Nil PwBD-3 & Nil PwBD-5)
|
203
(incl.
Nil PwBD-1, 01 PwBD-2,
Nil PwBD-3 & 02 PwBD-5)
|
105
(incl.
Nil PwBD-1, Nil PwBD-2,
Nil PwBD-3 &
01 PwBD-5)
|
60
(incl.
Nil PwBD-1, Nil PwBD-2, Nil PwBD-3 & Nil PwBD-5)
|
685
(incl.
07 PwBD-1, 05 PwBD-2,
08 PwBD-3 & 05 PwBD-5)
|
3. 2021 ലെ സിവിൽ സർവീസസ് പരീക്ഷാ ചട്ടങ്ങളുടെ റൂൾ 20 (4) & (5) അനുസരിച്ച്, കമ്മീഷൻ താഴെപ്പറയുന്ന പ്രകാരം ഉദ്യോഗാർത്ഥികളുടെ ഒരു കണ്സോളിഡേറ്റഡ് റിസർവ് ലിസ്റ്റ് നിലനിർത്തും:
GENERAL
|
EWS
|
OBC
|
SC
|
ST
|
TOTAL
|
63
|
20
|
36
|
07
|
Nil
|
126
|
4. പരീക്ഷാ ചട്ടങ്ങളിൽ അടങ്ങിയിരിക്കുന്ന വ്യവസ്ഥകൾ പരിഗണിച്ച് ലഭ്യമായ ഒഴിവുകളുടെ എണ്ണം അനുസരിച്ച് വിവിധ സേവനങ്ങളിലേക്കുള്ള നിയമനം നടത്തും. നികത്താൻ ഗവണ്മെന്റ് റിപ്പോർട്ട് ചെയ്ത ഒഴിവുകളുടെ എണ്ണം താഴെ പറയുന്നവയാണ്:
SERVICES
|
GEN
|
EWS
|
OBC
|
SC
|
ST
|
Total
|
I.A.S.
|
72
|
18
|
49
|
27
|
14
|
180
|
I.F.S.
|
14
|
04
|
10
|
06
|
03
|
37
|
I.P.S.
|
83
|
20
|
51
|
26
|
20
|
200
|
Central Services Group ‘A’
|
103
|
23
|
68
|
31
|
17
|
242
|
Group ‘B’ Services
|
36
|
08
|
25
|
15
|
06
|
90
|
Total
|
308
|
73
|
203
|
105
|
60
|
749
|
* 26 PwBD ഒഴിവുകൾ ഉൾപ്പെടുന്നു (07 PwBD-1, 05 PwBD-2, 08 PwBD-3 & 06 PwBD-5)
5. ഇനിപ്പറയുന്ന റോൾ നമ്പറുകളുള്ള 80 ശുപാർശിത ഉദ്യോഗാർത്ഥികളുടെ സ്ഥാനാർത്ഥിത്വം താൽക്കാലികമാണ് ആണ്:
0121923
|
0219163
|
0306666
|
0310144
|
0310765
|
0311525
|
0312516
|
0319716
|
0324774
|
0401098
|
0507573
|
0800531
|
0803011
|
0804246
|
0804543
|
0807702
|
0809795
|
0821045
|
0821487
|
0821839
|
0824012
|
0826342
|
0832246
|
0832947
|
0845394
|
0846100
|
0846554
|
0847240
|
0853453
|
0855930
|
0857918
|
0859706
|
0861961
|
0878937
|
0886069
|
0886717
|
0886729
|
1005179
|
1010295
|
1011485
|
1025782
|
1036940
|
1041582
|
1046796
|
1046953
|
1102207
|
1103382
|
1111749
|
1139841
|
1209936
|
1222971
|
1224948
|
1408215
|
1515621
|
1800124
|
3400654
|
3527572
|
3538685
|
3600528
|
4107347
|
5100752
|
5104616
|
5610287
|
5812606
|
5914236
|
6204937
|
6206389
|
6208279
|
6301190
|
6301399
|
6303875
|
6303929
|
6310991
|
6311454
|
6312383
|
6500901
|
6616555
|
6617205
|
6630017
|
6903598
|
|
|
|
|
6. 01 ഉദ്യോഗാര്ഥിയുടെ ഫലം തടഞ്ഞുവെച്ചിരിക്കുന്നു.
7. UPSC യുടെ കാമ്പസിൽ പരീക്ഷാ ഹാളിന് സമീപം ഒരു “ഫെസിലിറ്റേഷൻ കൗണ്ടർ” ഉണ്ട്. ഉദ്യോഗാർത്ഥികൾക്ക് അവരുടെ പരീക്ഷകൾ / റിക്രൂട്ട്‌മെന്റുകൾ എന്നിവയെക്കുറിച്ചുള്ള എന്തെങ്കിലും വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ 10:00 മണി മുതൽ 17:00 മണി വരെ നേരിട്ടോ അല്ലെങ്കിൽ 23385271 / 23381125 / 23098543 എന്ന ടെലിഫോൺ നമ്പറുകളിലൂടെയോ ലഭിക്കും. ഫലം U.P.S.C വെബ്‌സൈറ്റിലും
ലഭ്യമാകും - http://www.upsc.gov.in
ഫലം പ്രഖ്യാപിച്ച തീയതി മുതൽ 15 ദിവസത്തിനകം മാർക്ക് വെബ്‌സൈറ്റിൽ ലഭ്യമാകും. ഫലത്തിനായി ഇവിടെ ക്ലിക്ക് ചെയ്യുക:
RRTN/SKY
*****
(Release ID: 1829457)
Visitor Counter : 217