ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
കോവിഡ്-19: പുതിയ വിവരങ്ങൾ
Posted On:
17 MAY 2022 9:10AM by PIB Thiruvananthpuram
ന്യൂ ഡൽഹി: മെയ് 17, 2022
രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 191.48 കോടി ഡോസ് വാക്സിൻ.
രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 16,400 പേർ; ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 0.04%
കഴിഞ്ഞ 24 മണിക്കൂറിനിടെ 2,467 പേർ സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 4,25,84,710 ആയി; രോഗമുക്തി നിരക്ക് 98.75%
കഴിഞ്ഞ 24 മണിക്കൂറിൽ 1,569 പുതിയ കേസുകൾ
പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 0.44%; പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 0.59%
ആകെ നടത്തിയത് 84.44 കോടി പരിശോധനകൾ; കഴിഞ്ഞ 24 മണിക്കൂറിൽ നടത്തിയത് 3,57,484 പരിശോധനകൾ
RRTN
(Release ID: 1825948)
Visitor Counter : 151