ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
                
                
                
                
                
                    
                    
                        കോവിഡ്-19: പുതിയ വിവരങ്ങള്‍
                    
                    
                        
                    
                
                
                    Posted On:
                12 MAY 2022 9:31AM by PIB Thiruvananthpuram
                
                
                
                
                
                
                രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നല്‍കിയത് 190.83 കോടി ഡോസ് വാക്സിന്‍
രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളത്  19,067 പേര്‍  
ചികിത്സയിലുള്ളത് 0.04 ശതമാനം പേര്‍ 
രോഗമുക്തി നിരക്ക് 98.74%
കഴിഞ്ഞ 24 മണിക്കൂറിനിടെ 3,230 പേര്‍ സുഖം പ്രാപിച്ചതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം  4,25,70,165 ആയി.
കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത്  2,827 പേര്‍ക്ക് 
പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് (0.60%)  
പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് (0.72%)  
ആകെ നടത്തിയത്  84.24 കോടി പരിശോധനകള്‍ ; കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയത്  4,71,276 പരിശോധനകള്‍. 
ND  
                
                
                
                
                
                (Release ID: 1824597)
                Visitor Counter : 174