പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഹനുമാൻ ജയന്തി ദിനത്തിൽ പ്രധാനമന്ത്രി ജനങ്ങൾക്ക് ആശംസകൾ നേർന്നു

प्रविष्टि तिथि: 16 APR 2022 9:05AM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി  ഹനുമാൻ ജയന്തി ദിനത്തിൽ  ജനങ്ങൾക്ക് ആശംസകൾ നേർന്നു.

ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു :


ശക്തിയുടെയും ധൈര്യത്തിന്റെയും സംയമനത്തിന്റെയും പ്രതീകമായ ഭഗവാൻ ഹനുമാന്റെ ജന്മവാർഷികത്തിൽ എല്ലാ ജനങ്ങൾക്കും  ആശംസകൾ. പവനപുത്രന്റെ കൃപയാൽ, എല്ലാവരുടെയും ജീവിതം എപ്പോഴും ശക്തിയും ബുദ്ധിയും അറിവും നിറഞ്ഞതായിരിക്കട്ടെ.

***

-ND-

(रिलीज़ आईडी: 1817299) आगंतुक पटल : 151
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Manipuri , Assamese , Bengali , Punjabi , Gujarati , Odia , Tamil , Telugu , Kannada