ധനകാര്യ മന്ത്രാലയം
2022 മാർച്ച് വരെ ദേശീയ പെൻഷൻ സംവിധാനത്തിന്റെ വിവിധ സ്കീമുകൾക്ക് കീഴിൽ 520 ലക്ഷത്തിലധികം വരിക്കാർ
Posted On:
08 APR 2022 1:43PM by PIB Thiruvananthpuram
ന്യൂ ഡൽഹി: ഏപ്രിൽ 8, 2022
ദേശീയ പെൻഷൻ സംവിധാനത്തിന് (NPS) കീഴിലുള്ള വിവിധ സ്കീമുകളിലെ വരിക്കാരുടെ എണ്ണം 2021 മാർച്ചിലെ 424.40 ലക്ഷത്തിൽ നിന്ന് 2022 മാർച്ച് അവസാനത്തോടെ 520.21 ലക്ഷമായി ഉയർന്നു. വർഷം തോറും 22.58% വർദ്ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത് (പട്ടിക നമ്പർ- 1)
പട്ടിക-1: ദേശീയ പെൻഷൻ സംവിധാനത്തിനും അടൽ പെൻഷൻ യോജനയ്ക്കും കീഴിലുള്ള വിവിധ പദ്ധതികളിലെ വരിക്കാരുടെ എണ്ണം: (നമ്പർ ലക്ഷത്തിൽ)
S.N.
|
Sector
|
Mar-20
|
Mar-21
|
Mar-22
|
Growth %
YOY
|
|
|
|
1
|
Central Government
|
21.02
|
21.76
|
22.84
|
4.96
|
|
2
|
State Government
|
47.54
|
51.41
|
55.77
|
8.48
|
|
3
|
Corporate Sector
|
9.73
|
11.25
|
14.04
|
24.80
|
|
4
|
All Citizen Sector
|
12.52
|
16.47
|
22.92
|
39.16
|
|
5
|
NPS Lite*
|
43.32
|
43.02
|
41.87
|
-
|
|
6
|
Atal Pension Yojana
|
211.42
|
280.49
|
362.77
|
29.33
|
|
Grand Total
|
345.55
|
424.40
|
520.21
|
22.58
|
|
*01 ഏപ്രിൽ 2015 മുതൽ പുതിയ രജിസ്ട്രേഷൻ അനുവദനീയമല്ല
2022 മാർച്ച് 31-ലെ കണക്കനുസരിച്ച്, കൈകാര്യം ചെയ്യുന്ന മൊത്തം പെൻഷൻ ആസ്തി 7,36,592 കോടി രൂപയാണ്. വര്ഷം തോറും 27.43% വളർച്ച കാണിക്കുന്നു (പട്ടിക നമ്പർ 2).
പട്ടിക-2: ദേശീയ പെൻഷൻ സംവിധാനത്തിനും അടൽ പെൻഷൻ യോജനയ്ക്കും കീഴിൽ കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തികൾ (കോടി രൂപയിൽ)
S.N.
|
Sector
|
Mar-20
|
Mar-21
|
Mar-22
|
Growth %
YOY
|
|
|
|
1
|
Central Government
|
1,38,046
|
1,81,788
|
2,18,577
|
20.24
|
|
2
|
State Government
|
2,11,023
|
2,91,381
|
369,427
|
26.78
|
|
3
|
Corporate Sector
|
41,243
|
62,609
|
90,633
|
44.76
|
|
4
|
All Citizen Sector
|
12,913
|
22,206
|
32,346
|
45.66
|
|
5
|
NPS Lite
|
3,728
|
4,354
|
4,687
|
7.65
|
|
6
|
Atal Pension Yojana
|
10,526
|
15,687
|
20,922
|
33.37
|
|
Grand Total
|
4,17,479
|
5,78,025
|
7,36,592
|
27.43
|
|
NPS, APY എന്നിവയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് www.pfrda.org.in സന്ദർശിക്കുക.
RRTN/SKY
****
(Release ID: 1814808)
Visitor Counter : 157