പ്രധാനമന്ത്രിയുടെ ഓഫീസ്
രാജ്യത്തെ എല്ലാ ദരിദ്രർക്കും ഉറപ്പുള്ള വീടുകൾ നൽകാനുള്ള സുപ്രധാന നടപടികൾ ഗവണ്മെന്റ് സ്വീകരിച്ചു വരുന്നു : പ്രധാനമന്ത്രി
പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം മൂന്ന് കോടിയിലധികം വീടുകൾ നിർമ്മിച്ചു
प्रविष्टि तिथि:
08 APR 2022 9:08AM by PIB Thiruvananthpuram
രാജ്യത്തെ എല്ലാ ദരിദ്രർക്കും പക്കാ വീടുകൾ നൽകുന്നതിനുള്ള സുപ്രധാന നടപടികൾ സർക്കാർ സ്വീകരിച്ചു വരികയാണെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. പ്രധാനമന്ത്രി ആവാസ് യോജനയ്ക്ക് കീഴിൽ മൂന്ന് കോടിയിലധികം വീടുകൾ നിർമ്മിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. അടിസ്ഥാന സൗകര്യങ്ങൾ സജ്ജീകരിച്ചിട്ടുള്ള ഈ വീടുകൾ സ്ത്രീ ശാക്തീകരണത്തിന്റെ പ്രതീകമായി മാറിയിരിക്കുന്നു.
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;
"രാജ്യത്തെ എല്ലാ ദരിദ്രർക്കും ഉറപ്പുള്ള വീടുകൾ നൽകാനുള്ള ദൃഢനിശ്ചയത്തിൽ ഒരു സുപ്രധാന ഘട്ടം പൂർത്തിയായി . ജനങ്ങളുടെ പങ്കാളിത്തം കൊണ്ട് മാത്രമാണ് മൂന്ന് കോടിയിലധികം വീടുകളുടെ നിർമ്മാണം സാധ്യമായത്. അടിസ്ഥാന സൗകര്യങ്ങളുള്ള ഈ വീടുകൾ ഇന്ന് സ്ത്രീ ശാക്തീകരണത്തിന്റെ പ്രതീകമായി മാറിയിരിക്കുന്നു.
--ND--
देश के हर गरीब को पक्का मकान देने के संकल्प में हमने एक अहम पड़ाव तय कर लिया है। जन-जन की भागीदारी से ही तीन करोड़ से ज्यादा घरों का निर्माण संभव हो पाया है। मूलभूत सुविधाओं से युक्त ये घर आज महिला सशक्तिकरण का प्रतीक भी बन चुके हैं। pic.twitter.com/6jmMcMs21J
— Narendra Modi (@narendramodi) April 8, 2022
(रिलीज़ आईडी: 1814668)
आगंतुक पटल : 181
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
हिन्दी
,
Marathi
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada