പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

മിഷൻ 100% വൈദ്യുതീകരണത്തിന്റെ വിജയത്തിന് പ്രധാനമന്ത്രി കൊങ്കൺ റെയിൽവേ ടീമിനെ അഭിനന്ദിച്ചു

പോസ്റ്റഡ് ഓണ്‍: 30 MAR 2022 10:04AM by PIB Thiruvananthpuram

‘മിഷൻ 100% വൈദ്യുതീകരണ’ത്തിന്റെ ശ്രദ്ധേയമായ വിജയത്തിനും സുസ്ഥിര വികസനത്തിന്റെ പുതിയ മാനദണ്ഡങ്ങൾ സ്ഥാപിച്ചതിനും കൊങ്കൺ റെയിൽവേ ടീമിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു :

"മിഷൻ 100% വൈദ്യുതീകരണത്തിന്റെ' ശ്രദ്ധേയമായ വിജയത്തിനും സുസ്ഥിര വികസനത്തിന്റെ പുതിയ മാനദണ്ഡങ്ങൾ സ്ഥാപിച്ചതിനും മുഴുവൻ കൊങ്കൺ റെയിൽവേ ടീമിനും അഭിനന്ദനങ്ങൾ."

 

-ND-

( റിലീസ് ഐ.ഡി: 1811202) സന്ദര്‍ശക കൗണ്ടര്‍ : 181