ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
azadi ka amrit mahotsav

കോവിഡ്-19: പുതിയ വിവരങ്ങൾ

Posted On: 26 MAR 2022 9:01AM by PIB Thiruvananthpuram


 
ന്യൂ ഡൽഹിമാർച്ച് 26, 2022  
 
രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 182.87 കോടി ഡോസ് വാക്സിൻ.

രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 16,741 പേർചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 0.04%.

 

 

കഴിഞ്ഞ 24 മണിക്കൂറിനിടെ 2,349 പേർ സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 4,24,80,436 ആയിരോഗമുക്തി നിരക്ക് 98.75%

കഴിഞ്ഞ 24 മണിക്കൂറിൽ 1,660 പുതിയ കേസുകൾ
 
പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 0.25%; പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 0.29%
 
ആകെ നടത്തിയത് 78.63 കോടി പരിശോധനകൾകഴിഞ്ഞ 24 മണിക്കൂറിൽ നടത്തിയത് 6,58,489 പരിശോധനകൾ


RRTN


(Release ID: 1810384) Visitor Counter : 109