പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഷഹീദ് ദിവസിൽ പ്രധാനമന്ത്രി രക്തസാക്ഷികൾക്ക് ആദരാഞ്ജലികൾ അർപ്പിച്ചു

Posted On: 23 MAR 2022 9:19AM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഷഹീദ് ദിവസിൽ  ഭഗത് സിംഗ്, സുഖ്ദേവ്, രാജ്ഗുരു എന്നിവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു.

ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു :

"രക്തസാക്ഷി ദിനത്തിൽ ഭാരതമാതാവിന്റെ അനശ്വര പുത്രന്മാരായ  വീർ ഭഗത് സിംഗ്, സുഖ്ദേവ്, രാജ്ഗുരു എന്നിവർക്ക് ആദരാഞ്ജലികൾ."

-ND-

(Release ID: 1808596) Visitor Counter : 136