ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയം
2021-22 ലെ ഖാരിഫ് വിപണന കാലയളവിൽ 731.53 LMT നെല്ല് സംഭരിച്ചു (13.03.2022 വരെ)
Posted On:
14 MAR 2022 4:44PM by PIB Thiruvananthpuram
2021-22 ലെ ഖാരിഫ് വിപണന കാലയളവിൽ, കർഷകരിൽ നിന്ന് താങ്ങുവില നിരക്കിൽ നെല്ല് സംഭരണം മുൻ വർഷങ്ങളിലെ പോലെ സുഗമമായി പുരോഗമിക്കുന്നു.
കേരളം ഉൾപ്പെടെയുള്ള സംസ്ഥാന/കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നും 2021-22 ലെ ഖാരിഫ് വിപണന കാലയളവിൽ, 13.03.2022 വരെ 731.53 LMT നെല്ല് സംഭരിച്ചിട്ടുണ്ട്.
ഇതുവരെ ഏകദേശം 103.40 ലക്ഷം കർഷകർക്ക് താങ്ങുവില നിരക്കിൽ 1,43,380.03 കോടി രൂപയുടെ പ്രയോജനം ലഭിച്ചിട്ടുണ്ട്.
2021-22 ലെ (13.03.2022 വരെ) ഖാരിഫ് വിപണന കാലയളവിലെ നെല്ല് സംഭരണം/14.03.2022 വരെ:
State/UT
|
Quantity of Paddy Procurement (MTs)
|
No of farmers benefitted
|
MSP value (Rs. In Crore)
|
Andhra Pradesh
|
3753713
|
580467
|
7357.28
|
Telangana
|
7022000
|
1062428
|
13763.12
|
Assam
|
86173
|
12242
|
168.90
|
Bihar
|
4489978
|
642175
|
8800.36
|
Chandigarh
|
27286
|
1781
|
53.48
|
Chhattisgarh
|
9201000
|
2105972
|
18033.96
|
Gujarat
|
121865
|
25081
|
238.86
|
Haryana
|
5530596
|
310083
|
10839.97
|
Himachal Pradesh
|
27628
|
5851
|
54.15
|
Jharkhand
|
490348
|
94625
|
961.08
|
Jammu & Kashmir
|
40520
|
8724
|
79.42
|
Karnataka
|
173408
|
58027
|
339.88
|
Kerala
|
275449
|
109206
|
539.88
|
Madhya Pradesh
|
4582610
|
661756
|
8981.92
|
Maharashtra
|
1335973
|
474855
|
2618.51
|
Odisha
|
5574670
|
1245961
|
10926.35
|
Puducherry
|
217
|
37
|
0.42
|
Punjab
|
18685532
|
924299
|
36623.64
|
NEF (Tripura)
|
31250
|
14575
|
61.25
|
Tamil Nadu
|
2383021
|
355000
|
4670.72
|
Uttar Pradesh
|
6553029
|
947326
|
12843.94
|
Uttrakhand
|
1156066
|
56034
|
2265.89
|
West Bengal
|
1603387
|
643401
|
3142.64
|
Rajasthan
|
7357
|
563
|
14.42
|
Total
|
73153076
|
10340469
|
143380.03
|
***
(Release ID: 1805849)
Visitor Counter : 162