പ്രധാനമന്ത്രിയുടെ ഓഫീസ്
ഡൽഹി ഗോകുൽപുരി തീപിടിത്തം : ജീവഹാനിയിൽ പ്രധാനമന്ത്രി അനുശോചിച്ചു
Posted On:
12 MAR 2022 6:14PM by PIB Thiruvananthpuram
ഡൽഹിയിലെ ഗോകുൽപുരി മേഖലയിലുണ്ടായ തീപിടിത്തത്തിലെ ജീവഹാനിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി.
ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു :
"ഡൽഹിയിലെ ഗോകുൽപുരിയിലുണ്ടായ അപകടം ഹൃദയഭേദകമാണ്. ഈ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളോട് ഞാൻ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു. ഈ വലിയ ദുഃഖം താങ്ങാനുള്ള ശക്തി ദൈവം അവർക്ക് നൽകട്ടെ."
--ND--
दिल्ली के गोकुलपुरी में अग्निकांड से हुआ हादसा हृदयविदारक है। इस हादसे में जिन लोगों को अपनी जान गंवानी पड़ी है, उनके परिजनों के प्रति मैं गहरी संवेदना प्रकट करता हूं। ईश्वर उन्हें इस अपार दुख को सहने की शक्ति प्रदान करे।
— Narendra Modi (@narendramodi) March 12, 2022
(Release ID: 1805376)
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada