ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
കോവിഡ്-19: പുതിയ വിവരങ്ങൾ
Posted On:
24 FEB 2022 9:14AM by PIB Thiruvananthpuram
രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 176.52 കോടി ഡോസ് വാക്സിൻ
രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 1,48,359 പേർ; ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 0.35%
കഴിഞ്ഞ 24 മണിക്കൂറിനിടെ 30,009 പേർ സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 4,22,19,896 ആയി; രോഗമുക്തി നിരക്ക് 98.46%
കഴിഞ്ഞ 24 മണിക്കൂറിൽ 14,148 പുതിയ കേസുകൾ
പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 1.22%; പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 1.60%
ആകെ നടത്തിയത് 76.35 കോടി പരിശോധനകൾ; കഴിഞ്ഞ 24 മണിക്കൂറിൽ നടത്തിയത് 11,55,147 പരിശോധനകൾ.
***
(Release ID: 1800708)
Visitor Counter : 168