ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കോവിഡ്-19: പുതിയ വിവരങ്ങൾ

Posted On: 22 FEB 2022 9:10AM by PIB Thiruvananthpuram

രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 175.83 കോടി ഡോസ് വാക്സിൻ


രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 1,81,075 പേർ; ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 0.42%

 

കഴിഞ്ഞ 24 മണിക്കൂറിനിടെ 34,226 പേർ സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 4,21,58,510 ആയി; രോഗമുക്തി നിരക്ക് 98.38%

 

 

കഴിഞ്ഞ 24 മണിക്കൂറിൽ 13,405 പുതിയ കേസുകൾ

 

പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 1.24%; പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 1.98%

 

 

ആകെ നടത്തിയത് 76.12 കോടി പരിശോധനകൾ; കഴിഞ്ഞ 24 മണിക്കൂറിൽ നടത്തിയത് 10,84,247 പരിശോധനകൾ

 

***

 



(Release ID: 1800203) Visitor Counter : 167