ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
azadi ka amrit mahotsav

കോവിഡ്-19: പുതിയ വിവരങ്ങൾ

Posted On: 18 FEB 2022 9:04AM by PIB Thiruvananthpuram

 

 

 

ന്യൂ ഡൽഹിഫെബ്രുവരി 18, 2022

 

രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 174.64 കോടി ഡോസ് വാക്സിൻ


രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 2,92,092 പേർചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 0.68%

 

കഴിഞ്ഞ 24 മണിക്കൂറിനിടെ 66,254 പേർ സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 4,19,77,238 ആയിരോഗമുക്തി നിരക്ക് 98.12%

 

കഴിഞ്ഞ 24 മണിക്കൂറിൽ 25,920 പുതിയ കേസുകൾ


പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 2.07%; പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 2.76%


ആകെ നടത്തിയത് 75.68 കോടി പരിശോധനകൾകഴിഞ്ഞ 24 മണിക്കൂറിൽ നടത്തിയത് 12,54,893 പരിശോധനകൾ


(Release ID: 1799196) Visitor Counter : 212