ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
azadi ka amrit mahotsav

കോവിഡ്-19: പുതിയ വിവരങ്ങള്‍

Posted On: 15 FEB 2022 9:10AM by PIB Thiruvananthpuram

രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നല്‍കിയത് 173.42 കോടി ഡോസ് വാക്‌സിന്‍

രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളത്  4,23,127 പേര്‍  

ചികിത്സയിലുള്ളത് 0.99     ശതമാനം പേര്‍ 

രോഗമുക്തി നിരക്ക് 97.82 %

കഴിഞ്ഞ 24 മണിക്കൂറിനിടെ 82,817 പേര്‍ സുഖം പ്രാപിച്ചതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം  4,17,60,458 ആയി.

കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത്  27,409 പേര്‍ക്ക്  

പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് (2.23%)  

പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് (3.63%)  

ആകെ നടത്തിയത്  75.30  കോടി പരിശോധനകള്‍ ; കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയത്  12,29,536 പരിശോധനകള്‍. 


(Release ID: 1798421) Visitor Counter : 195