ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
azadi ka amrit mahotsav

കോവിഡ്-19: പുതിയ വിവരങ്ങൾ

Posted On: 08 FEB 2022 9:14AM by PIB Thiruvananthpuram

 

 

 

 

 

ന്യൂ ഡൽഹിഫെബ്രുവരി 08, 2022

 

 

 

രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 170.21 കോടി ഡോസ് വാക്സിൻ

 


രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 9,94,891 പേർചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 2.35%

 


കഴിഞ്ഞ 24 മണിക്കൂറിനിടെ 1,80,456 പേർ സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 4,08,40,658 ആയിരോഗമുക്തി നിരക്ക് 96.46%

 

 

 

കഴിഞ്ഞ 24 മണിക്കൂറിൽ 67,597 പുതിയ കേസുകൾ

 


പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 5.02%; പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 8.30%

 


ആകെ നടത്തിയത് 74.29 കോടി പരിശോധനകൾകഴിഞ്ഞ 24 മണിക്കൂറിൽ നടത്തിയത് 13,46,534 പരിശോധനകൾ


(Release ID: 1796419) Visitor Counter : 173