ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
azadi ka amrit mahotsav

കോവിഡ്-19: പുതിയ വിവരങ്ങള്‍

Posted On: 05 FEB 2022 9:12AM by PIB Thiruvananthpuram

രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നല്‍കിയത് 168.98 കോടി ഡോസ് വാക്സിന്‍

രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളത്  13,31,648 പേര്‍  

ചികിത്സയിലുള്ളത് 3.16 ശതമാനം പേര്‍ 

രോഗമുക്തി നിരക്ക് 95.64 %

കഴിഞ്ഞ 24 മണിക്കൂറിനിടെ 2,30,814 പേര്‍ സുഖം പ്രാപിച്ചതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം  4,02,47,902 ആയി.

കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത്  1,27,952 പേര്‍ക്ക്  

പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് (7.98%)  

പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് (11.21%)  

ആകെ നടത്തിയത്  73.79 കോടി പരിശോധനകള്‍ ; കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയത്  16,03,856 പരിശോധനകള്‍. 
ND MRD
***


(Release ID: 1795688) Visitor Counter : 180