പ്രധാനമന്ത്രിയുടെ ഓഫീസ്‌

കിഷ്ത്വാറിലെ വാഹനാപകടത്തിൽ  പ്രധാനമന്ത്രി അനുശോചിച്ചു 

Posted On: 03 FEB 2022 10:30PM by PIB Thiruvananthpuram

ജമ്മു കശ്മീരിലെ  കിഷ്ത്വാറിൽ  വാഹനാപകടത്തെ തുടർന്നുള്ള   ജീവഹാനിയിൽ  പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി.

ഒരു ട്വീറ്റിൽ പ്രധാനമന്ത്രി ഓഫീസ് പറഞ്ഞു:

"കിഷ്ത്വാറിലെ ഒരു റോഡപകടത്തിലുണ്ടായ  ജീവഹാനിയിൽ വേദനയുണ്ട്.  ദുഃഖത്തിന്റെ ഈ  വേളയിൽ എന്റെ ചിന്തകൾ സന്തപ്ത  കുടുംബങ്ങൾക്കൊപ്പമാണ്: പ്രധാനമന്ത്രി നരേന്ദ്ര മോദി .

 

 

ND ***

(Release ID: 1795353) Visitor Counter : 97