ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
azadi ka amrit mahotsav

കോവിഡ്-19: പുതിയ വിവരങ്ങള്‍

Posted On: 03 FEB 2022 9:18AM by PIB Thiruvananthpuram

രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നല്‍കിയത് 167.87 കോടി ഡോസ് വാക്സിന്‍

രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളത്  15,33,921പേര്‍  

ചികിത്സയിലുള്ളത് 3.67 ശതമാനം പേര്‍ 

രോഗമുക്തി നിരക്ക് 95.14 %

കഴിഞ്ഞ 24 മണിക്കൂറിനിടെ 2,59,107 പേര്‍ സുഖം പ്രാപിച്ചതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം  3,97,70,414 ആയി.

കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത്  1,72,433 പേര്‍ക്ക്  

പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് (10.99%)  

പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് (12.98%)  

ആകെ നടത്തിയത്  73.41 കോടി പരിശോധനകള്‍ ; കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയത്  15,69,449  പരിശോധനകള്‍. 
ND 
***** 


(Release ID: 1794938) Visitor Counter : 150