ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കോവിഡ്-19: പുതിയ വിവരങ്ങള്‍

Posted On: 01 FEB 2022 9:06AM by PIB Thiruvananthpuram

രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നല്‍കിയത് 166.68   കോടി ഡോസ് വാക്സിന്‍

രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളത്  17,43,059 പേര്‍  

ചികിത്സയിലുള്ളത് 4.20ശതമാനം പേര്‍ 

രോഗമുക്തി നിരക്ക് 94.60 %

കഴിഞ്ഞ 24 മണിക്കൂറിനിടെ 2,54,076 പേര്‍ സുഖം പ്രാപിച്ചതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം  3,92,30,198 ആയി.

കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത്  1,67,059 പേര്‍ക്ക്  

പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് (11.69%)  

പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് (15.25%)  

ആകെ നടത്തിയത്  73.06 കോടി പരിശോധനകള്‍ ; 
കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയത്  14,28,672 പരിശോധനകള്‍. 



(Release ID: 1794063) Visitor Counter : 136