ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കോവിഡ്-19: പുതിയ വിവരങ്ങൾ

Posted On: 29 JAN 2022 8:59AM by PIB Thiruvananthpuram
 

 
ന്യൂ ഡൽഹിജനുവരി 29, 2021  

രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 165.04 കോടി ഡോസ് വാക്സിൻ  

രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 20,04,333 പേർചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 4.91%

കഴിഞ്ഞ 24 മണിക്കൂറിനിടെ 3,35,939 പേർ സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 3,83,60,710 ആയിരോഗമുക്തി നിരക്ക് 93.89%  

കഴിഞ്ഞ 24 മണിക്കൂറിൽ 2,35,532 പുതിയ കേസുകൾ

പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 13.39%പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 16.89%

ആകെ നടത്തിയത് 72.57 കോടി പരിശോധനകൾകഴിഞ്ഞ 24 മണിക്കൂറിൽ നടത്തിയത് 17,59,434 പരിശോധനകൾ



(Release ID: 1793755) Visitor Counter : 126