പ്രധാനമന്ത്രിയുടെ ഓഫീസ്‌

മണിപ്പൂരിലെ റാണി ഗൈഡിൻലിയു റെയിൽവേ സ്റ്റേഷനിൽ ആദ്യമായി എത്തിയ ഗുഡ്‌സ് ട്രെയിനിന് പ്രധാനമന്ത്രിയുടെ അഭിനന്ദനം

Posted On: 29 JAN 2022 6:11PM by PIB Thiruvananthpuram
മണിപ്പൂരിലെ തമെങ്‌ലോങ് ജില്ലയിലെ റാണി ഗൈഡിൻലിയു റെയിൽവേ സ്റ്റേഷനിൽ എത്തിയ ആദ്യ ഗുഡ്‌സ് ട്രെയിനിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. മണിപ്പൂരിന്റെ കണക്റ്റിവിറ്റി വർദ്ധിപ്പിക്കുകയും വാണിജ്യം അഭിവൃദ്ധിപെടുത്തുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. വടക്ക് കിഴക്കൻ മേഖല വികസന മന്ത്രി ശ്രീ ജി കിഷൻ റെഡ്ഡിയുടെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു; "വടക്കുകിഴക്കൻ മേഖലയുടെ പരിവർത്തനം തുടരുകയാണ്. മണിപ്പൂരിന്റെ കണക്റ്റിവിറ്റി വർദ്ധിപ്പിക്കുകയും വാണിജ്യം അഭിവൃദ്ധിപെടുത്തുകയും ചെയ്യും. സംസ്ഥാനത്ത് നിന്നുള്ള വിസ്‌മയകരമായ ഉൽപ്പന്നങ്ങൾക്ക് രാജ്യത്തുടനീളം സഞ്ചരിക്കാനാകും.

Transformation of the Northeast continues.

Manipur’s connectivity will be enhanced and commerce will be boosted. Wonderful products from the state can travel all over the nation. https://t.co/TjS6oulZqj

— Narendra Modi (@narendramodi) January 29, 2022

ND***



(Release ID: 1793525) Visitor Counter : 120