ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
കോവിഡ്-19: പുതിയ വിവരങ്ങൾ
Posted On:
25 JAN 2022 9:11AM by PIB Thiruvananthpuram
ന്യൂ ഡൽഹി: ജനുവരി 25, 2021
രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 162.92 കോടി ഡോസ് വാക്സിൻ
രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 22,36,842 പേർ; ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 5.62%
കഴിഞ്ഞ 24 മണിക്കൂറിനിടെ 2,67,753 പേർ സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 3,70,71,898 ആയി; രോഗമുക്തി നിരക്ക് 93.15%
കഴിഞ്ഞ 24 മണിക്കൂറിൽ 2,55,874 പുതിയ കേസുകൾ
പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 15.52%; പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 17.17%
ആകെ നടത്തിയത് 71.88 കോടി പരിശോധനകൾ; കഴിഞ്ഞ 24 മണിക്കൂറിൽ നടത്തിയത് 16,49,108 പരിശോധനകൾ
(Release ID: 1792381)
Visitor Counter : 200