ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
azadi ka amrit mahotsav

കോവിഡ്-19 : പുതിയ വിവരങ്ങൾ

Posted On: 24 JAN 2022 8:56AM by PIB Thiruvananthpuram

 രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 162.26 കോടി ഡോസ് വാക്സിൻ.

രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 22,49,335. ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 5. 69%

 രോഗമുക്തി നിരക്ക് 93.07%;

 കഴിഞ്ഞ 24 മണിക്കൂറിനിടെ 2,43,495 പേർ സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 3,68,04,145 ആയി.

കഴിഞ്ഞ 24 മണിക്കൂറിൽ  3,06,064പുതിയ കേസുകൾ.

പ്രതിദിനരോഗസ്ഥിരീകരണ നിരക്ക് 20.75 ശതമാനമാണ്;

പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് (17.03%)

 ആകെ നടത്തിയത് 71.69 കോടി പരിശോധനകൾ

കഴിഞ്ഞ 24 മണിക്കൂറിൽ  14,74,753 പരിശോധനകൾ നടത്തി


(Release ID: 1792069) Visitor Counter : 181