ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
കോവിഡ്-19: പുതിയ വിവരങ്ങൾ
Posted On:
19 JAN 2022 9:17AM by PIB Thiruvananthpuram
ന്യൂ ഡൽഹി: ജനുവരി 19, 2021
രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 158.88 കോടി ഡോസ് വാക്സിൻ
രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 18,31,000 പേർ; ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 4.83%
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,88,157 പേർ സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 3,55,83,039 ആയി; രോഗമുക്തി നിരക്ക് 93.88%
കഴിഞ്ഞ 24 മണിക്കൂറിൽ 2,82,970 പുതിയ കേസുകൾ
ഇതുവരെ 8,961 ഒമിക്രോൺ കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്, ഇന്നലത്തെ കാളും 0.79%-ത്തിന്റെ വർധന
പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 15.13 %; പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 15.53%
ആകെ നടത്തിയത് 70.74 കോടി പരിശോധനകൾ; കഴിഞ്ഞ 24 മണിക്കൂറിൽ നടത്തിയത് 18,69,642 പരിശോധനകൾ
(Release ID: 1790853)
Visitor Counter : 158