പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രി കർണാടകയിലെ ജനങ്ങൾക്ക് മകരസംക്രാന്തി ആശംസകൾ നേർന്നു

Posted On: 15 JAN 2022 6:49PM by PIB Thiruvananthpuram

മകരസംക്രാന്തിയുടെ ശുഭവേളയിൽ  പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കർണാടകയിലെ ജനങ്ങൾക്ക് ആശംസകൾ നേർന്നു.

കർണാടക മുഖ്യമന്ത്രി ശ്രീ ബസവരാജ് എസ് ബൊമ്മൈയുടെ മകരസംക്രാന്തി ആശംസയ്ക്ക് മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു : 

"ദേശീയ പുരോഗതിക്ക് അഭൂതപൂർവമായ സംഭാവനകൾ നൽകുന്ന സംസ്ഥാനമായ കർണാടകത്തിലെ എന്റെ സഹോദരി സഹോദരന്മാർക്ക് മകരസംക്രാന്തി ആശംസകൾ.

സംസ്ഥാനത്തെ ജനങ്ങളുടെ ശാക്തീകരണത്തിനായി കേന്ദ്രവും സംസ്ഥാന ഗവൺമെന്റും  തുടർന്നും പ്രവർത്തിക്കും.

ദേശീയ പുരോഗതിക്ക് അഭൂതപൂർവമായ സംഭാവനകൾ നൽകുന്ന കർണാടകയിലെ എന്റെ സഹോദരി സഹോദരന്മാർക്ക് മകരസംക്രാന്തി ആശംസകൾ.

സംസ്ഥാനത്തെ ജനങ്ങളുടെ ശാക്തീകരണത്തിനായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തുടർന്നും പ്രവർത്തിക്കും. https://t.co/0OquZrKy6W

— നരേന്ദ്ര മോദി  ജനുവരി 15, 2022

***


(Release ID: 1790231) Visitor Counter : 149