ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
azadi ka amrit mahotsav

കോവിഡ്-19: പുതിയ വിവരങ്ങൾ

Posted On: 13 JAN 2022 9:22AM by PIB Thiruvananthpuram


 
ന്യൂ ഡൽഹിജനുവരി 13, 2021

 

രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത്  154.61 കോടി ഡോസ് വാക്സിൻ
 
രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 11,17,531 പേർ

ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ  3.08%

രോഗമുക്തി നിരക്ക് 95.59%
 
കഴിഞ്ഞ 24 മണിക്കൂറിനിടെ 84,825 പേർ സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 3,47,15,361 ആയി
 
കഴിഞ്ഞ 24 മണിക്കൂറിൽ 2,47,417 പുതിയ കേസുകൾ

പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 13.11 ശതമാനമാണ്


പ്രതിവാര രോഗസ്ഥിരീകരണ നിരക്ക്  10.80%

ആകെ നടത്തിയത് 69.73 കോടി പരിശോധനകൾ

ഒമിക്രോൺ വകഭേദം – സംസ്ഥാനതലത്തിലുള്ള കണക്കുകൾ: 

 

S. No.

State

No. of Omicron Cases

Discharged/Recovered/Migrated

1

Maharashtra

1,367

734

2

Rajasthan

792

510

3

Delhi

549

57

4

Kerala

486

140

5

Karnataka

479

26

6

West Bengal

294

10

7

Uttar Pradesh

275

6

8

Telangana

260

47

9

Gujarat

236

186

10

Tamil Nadu

185

185

11

Odisha

169

8

12

Haryana

162

146

13

Andhra Pradesh

61

9

14

Meghalaya

31

16

15

Bihar

27

0

16

Punjab

27

16

17

Jammu and Kashmir

23

6

18

Goa

21

19

19

Madhya Pradesh

10

10

20

Assam

9

9

21

Uttarakhand

8

8

22

Chhattisgarh

5

5

23

Andaman and Nicobar Islands

3

0

24

Chandigarh

3

3

25

Ladakh

2

2

26

Puducherry

2

2

27

Himachal Pradesh

1

1

28

Manipur

1

1

 

Total

5,488

2,162

 

 


(Release ID: 1789584) Visitor Counter : 223