ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
കോവിഡ്-19: പുതിയ വിവരങ്ങൾ
Posted On:
11 JAN 2022 9:20AM by PIB Thiruvananthpuram
ന്യൂ ഡൽഹി: ജനുവരി 11 , 2021
രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 152.89 കോടി ഡോസ് വാക്സിൻ
രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 8,21,446 പേർ
ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 2.29 %
രോഗമുക്തി നിരക്ക് 96.36%
കഴിഞ്ഞ 24 മണിക്കൂറിനിടെ 69,959 പേർ സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 3,45,70,131 ആയി
കഴിഞ്ഞ 24 മണിക്കൂറിൽ 1,68,063 പുതിയ കേസുകൾ
പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 10.64 ശതമാനമാണ്
പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 8.85%
ആകെ നടത്തിയത് 69.31 കോടി പരിശോധനകൾ
ഒമിക്രോൺ വകഭേദം – സംസ്ഥാനതലത്തിലുള്ള കണക്കുകൾ:
S. No.
|
State
|
No. of Omicron Cases
|
Discharged/Recovered/Migrated
|
1
|
Maharashtra
|
1,247
|
467
|
2
|
Rajasthan
|
645
|
402
|
3
|
Delhi
|
546
|
57
|
4
|
Karnataka
|
479
|
26
|
5
|
Kerala
|
350
|
140
|
6
|
Uttar Pradesh
|
275
|
6
|
7
|
Gujarat
|
236
|
186
|
8
|
Tamil Nadu
|
185
|
185
|
9
|
Haryana
|
123
|
92
|
10
|
Telangana
|
123
|
47
|
11
|
Odisha
|
74
|
8
|
12
|
Andhra Pradesh
|
28
|
9
|
13
|
Bihar
|
27
|
0
|
14
|
Punjab
|
27
|
16
|
15
|
West Bengal
|
27
|
10
|
16
|
Goa
|
21
|
19
|
17
|
Madhya Pradesh
|
10
|
10
|
18
|
Assam
|
9
|
9
|
19
|
Uttarakhand
|
8
|
5
|
20
|
Meghalaya
|
5
|
4
|
21
|
Jammu and Kashmir
|
4
|
4
|
22
|
Andaman and Nicobar Islands
|
3
|
0
|
23
|
Chandigarh
|
3
|
3
|
24
|
Puducherry
|
2
|
2
|
25
|
Chhattisgarh
|
1
|
1
|
26
|
Himachal Pradesh
|
1
|
1
|
27
|
Ladakh
|
1
|
1
|
28
|
Manipur
|
1
|
1
|
|
Total
|
4,461
|
1,711
|
****
(Release ID: 1789070)
Visitor Counter : 195