ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കോവിഡ്-19: പുതിയ വിവരങ്ങൾ

Posted On: 07 JAN 2022 9:34AM by PIB Thiruvananthpuram

 

 

ന്യൂ ഡൽഹി: ജനുവരി 7, 2021

 

 

രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 149.66 കോടി ഡോസ് വാക്സിൻ

 
രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 3,71,363 പേർ

 
ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 1.05%

 

രോഗമുക്തി നിരക്ക് 97.57%

 

കഴിഞ്ഞ 24 മണിക്കൂറിനിടെ 30,836 പേർ സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം  3,43,71,845 ആയി
 

കഴിഞ്ഞ 24 മണിക്കൂറിൽ 1,17,100 പുതിയ കേസുകൾ 


പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 7.74 ശതമാനമാണ്


പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 4.54%


ആകെ നടത്തിയത് 68.68 കോടി പരിശോധനകൾ

 

ഒമിക്രോൺ വകഭേദം – സംസ്ഥാനതലത്തിലുള്ള കണക്കുകൾ

 

 

S. No.

State

No. of Omicron Cases

Discharged/Recovered/Migrated

1

Maharashtra

876

381

2

Delhi

465

57

3

Karnataka

333

26

4

Rajasthan

291

159

5

Kerala

284

93

6

Gujarat

204

151

7

Tamil Nadu

121

121

8

Haryana

114

83

9

Telangana

107

43

10

Odisha

60

5

11

Uttar Pradesh

31

6

12

Andhra Pradesh

28

6

13

West Bengal

27

10

14

Goa

19

19

15

Assam

9

9

16

Madhya Pradesh

9

9

17

Uttarakhand

8

5

18

Meghalaya

4

3

19

A&N Islands

3

0

20

Chandigarh

3

3

21

Jammu and Kashmir

3

3

22

Puducherry

2

2

23

Punjab

2

2

24

Chhattisgarh

1

0

25

Himachal Pradesh

1

1

26

Ladakh

1

1

27

Manipur

1

1

 

Total

3,007

1,199

 



(Release ID: 1788221) Visitor Counter : 171