ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
കോവിഡ്-19: പുതിയ വിവരങ്ങൾ
Posted On:
05 JAN 2022 9:26AM by PIB Thiruvananthpuram
ന്യൂ ഡൽഹി: ജനുവരി 5, 2021
രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 147.72 കോടി ഡോസ് വാക്സിൻ
രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 2,14,004 പേർ
ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 1%-ത്തിലും താഴെ; നിലവിലെ നിരക്ക് 0.61%
രോഗമുക്തി നിരക്ക് 98.01%
കഴിഞ്ഞ 24 മണിക്കൂറിനിടെ 15,389 പേർ സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 3,43,21,803 ആയി
കഴിഞ്ഞ 24 മണിക്കൂറിൽ 58,097 പുതിയ കേസുകൾ
പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 4.18 ശതമാനമാണ്
പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 2.60%
ആകെ നടത്തിയത് 68.38 കോടി പരിശോധനകൾ
ഒമിക്രോൺ വകഭേദം – സംസ്ഥാനതലത്തിലുള്ള കണക്കുകൾ
S. No.
|
State
|
No. of Omicron Cases
|
Discharged/Recovered/Migrated
|
1
|
Maharashtra
|
653
|
259
|
2
|
Delhi
|
464
|
57
|
3
|
Kerala
|
185
|
58
|
4
|
Rajasthan
|
174
|
88
|
5
|
Gujarat
|
154
|
96
|
6
|
Tamil Nadu
|
121
|
108
|
7
|
Telangana
|
84
|
32
|
8
|
Karnataka
|
77
|
25
|
9
|
Haryana
|
71
|
59
|
10
|
Odisha
|
37
|
4
|
11
|
Uttar Pradesh
|
31
|
4
|
12
|
Andhra Pradesh
|
24
|
6
|
13
|
West Bengal
|
20
|
4
|
14
|
Madhya Pradesh
|
9
|
9
|
15
|
Uttarakhand
|
8
|
5
|
16
|
Goa
|
5
|
4
|
17
|
Meghalaya
|
5
|
0
|
18
|
Chandigarh
|
3
|
2
|
19
|
Jammu and Kashmir
|
3
|
3
|
20
|
Andaman and Nicobar Islands
|
2
|
0
|
21
|
Punjab
|
2
|
2
|
22
|
Himachal Pradesh
|
1
|
1
|
23
|
Ladakh
|
1
|
1
|
24
|
Manipur
|
1
|
1
|
|
Total
|
2,135
|
828
|
(Release ID: 1787586)
Visitor Counter : 247