ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
കോവിഡ്-19: പുതിയ വിവരങ്ങൾ
Posted On:
03 JAN 2022 9:23AM by PIB Thiruvananthpuram
ന്യൂ ഡൽഹി: ജനുവരി 3, 2021
രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 145.68 കോടി ഡോസ് വാക്സിൻ
രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 1,45,582 പേർ
ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 1%-ത്തിലും താഴെ; നിലവിലെ നിരക്ക് 0.42%
രോഗമുക്തി നിരക്ക് 98.20%
കഴിഞ്ഞ 24 മണിക്കൂറിനിടെ 10,846 പേർ സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 3,42,95,407 ആയി
കഴിഞ്ഞ 24 മണിക്കൂറിൽ 33,750 പുതിയ കേസുകൾ
പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 3.84 ശതമാനമാണ്
പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 1.68%
ആകെ നടത്തിയത് 68.09 കോടി പരിശോധനകൾ
ഒമിക്രോൺ വകഭേദം – സംസ്ഥാനതലത്തിലുള്ള കണക്കുകൾ
S. No.
|
State
|
No. of Omicron Cases
|
Discharged/Recovered/Migrated
|
1
|
Maharashtra
|
510
|
193
|
2
|
Delhi
|
351
|
57
|
3
|
Kerala
|
156
|
1
|
4
|
Gujarat
|
136
|
85
|
5
|
Tamil Nadu
|
121
|
98
|
6
|
Rajasthan
|
120
|
86
|
7
|
Telangana
|
67
|
27
|
8
|
Karnataka
|
64
|
18
|
9
|
Haryana
|
63
|
40
|
10
|
Odisha
|
37
|
1
|
11
|
West Bengal
|
20
|
4
|
12
|
Andhra Pradesh
|
17
|
3
|
13
|
Madhya Pradesh
|
9
|
9
|
14
|
Uttar Pradesh
|
8
|
4
|
15
|
Uttarakhand
|
8
|
5
|
16
|
Chandigarh
|
3
|
2
|
17
|
Jammu and Kashmir
|
3
|
3
|
18
|
Andaman and Nicobar Islands
|
2
|
0
|
19
|
Goa
|
1
|
0
|
20
|
Himachal Pradesh
|
1
|
1
|
21
|
Ladakh
|
1
|
1
|
22
|
Manipur
|
1
|
0
|
23
|
Punjab
|
1
|
1
|
|
Total
|
1,700
|
639
|
(Release ID: 1787267)
Visitor Counter : 210