ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
azadi ka amrit mahotsav

കോവിഡ്-19: പുതിയ വിവരങ്ങള്‍

Posted On: 02 JAN 2022 9:29AM by PIB Thiruvananthpuram

രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നല്‍കിയത്  145.44 കോടി ഡോസ് വാക്സിന്‍

രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളത്  1,22,801 പേര്‍  

ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ ഒരു ശതമാനത്തില്‍ താഴെ മാത്രം; നിലവില്‍ 0.35 ശതമാനം 

രോഗമുക്തി നിരക്ക് 98.27 %   

കഴിഞ്ഞ 24 മണിക്കൂറിനിടെ 9,249  പേര്‍ സുഖം പ്രാപിച്ചതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം  3,42,84,561 ആയി.

കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത്  27,553 പേര്‍ക്ക്  

പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് (2.55%) 

പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് (1.35%)

ആകെ നടത്തിയത്  68.00 കോടി പരിശോധനകള്‍.

 

സംസ്ഥാനങ്ങളിലെ ഒമിക്രോണ്‍ കേസുകളുടെ സ്ഥിതി

 

S. No.

State

No. of Omicron Cases

Discharged/Recovered/Migrated

1

Maharashtra

460

180

2

Delhi

351

57

3

Gujarat

136

69

4

Tamil Nadu

117

74

5

Kerala

109

1

6

Rajasthan

69

61

7

Telangana

67

27

8

Karnataka

64

18

9

Haryana

63

40

10

West Bengal

20

4

11

Andhra Pradesh

17

3

12

Odisha

14

1

13

Madhya Pradesh

9

9

14

Uttar Pradesh

8

4

15

Uttarakhand

8

4

16

Chandigarh

3

2

17

Jammu and Kashmir

3

3

18

Andaman and Nicobar Islands

2

0

19

Goa

1

0

20

Himachal Pradesh

1

1

21

Ladakh

1

1

22

Manipur

1

0

23

Punjab

1

1

 

Total

1,525

560

 


(Release ID: 1786893) Visitor Counter : 113