ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
azadi ka amrit mahotsav

കോവിഡ്-19: പുതിയ വിവരങ്ങള്‍

Posted On: 31 DEC 2021 9:21AM by PIB Thiruvananthpuram

രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നല്‍കിയത്  144.54 കോടി ഡോസ് വാക്സിന്‍

രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളത്  91,361 പേര്‍  

ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ ഒരു ശതമാനത്തില്‍ താഴെ മാത്രം; നിലവില്‍ 0.26 ശതമാനം 

രോഗമുക്തി നിരക്ക് 98.36 %   

കഴിഞ്ഞ 24 മണിക്കൂറിനിടെ 7,585 പേര്‍ സുഖം പ്രാപിച്ചതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം  3,42,66,363 ആയി.

കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത്  16,764 പേര്‍ക്ക്  

പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് (1.34%) കഴിഞ്ഞ 88 ദിവസമായി 2 ശതമാനത്തില്‍ താഴെ

പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് (0.89%) കഴിഞ്ഞ 47 ദിവസമായി 1 ശതമാനത്തില്‍ താഴെ

ആകെ നടത്തിയത്  67.78 കോടി പരിശോധനകള്‍.

സംസ്ഥാനങ്ങളിലെ ഒമിക്രോണ്‍ കേസുകളുടെ സ്ഥിതി 

S. No.

State

No. of Omicron Cases

Discharged/Recovered/Migrated

1

Maharashtra

450

125

2

Delhi

320

57

3

Kerala

109

1

4

Gujarat

97

42

5

Rajasthan

69

47

6

Telangana

62

18

7

Tamil Nadu

46

29

8

Karnataka

34

18

9

Andhra Pradesh

16

1

10

Haryana

14

11

11

Odisha

14

1

12

West Bengal

11

1

13

Madhya Pradesh

9

9

14

Uttarakhand

4

4

15

Chandigarh

3

2

16

Jammu and Kashmir

3

3

17

Andaman & Nicobar Islands

2

0

18

Uttar Pradesh

2

2

19

Goa

1

0

20

Himachal Pradesh

1

1

21

Ladakh

1

1

22

Manipur

1

0

23

Punjab

1

1

 

Total

1,270

374

 

ND MRD

****

 


(Release ID: 1786507) Visitor Counter : 180