പ്രധാനമന്ത്രിയുടെ ഓഫീസ്
മിസ് യൂണിവേഴ്സ് കിരീടം നേടിയ ഹർനാസ് സന്ധുവിന് പ്രധാനമന്ത്രിയുടെ അഭിനന്ദനം
പോസ്റ്റഡ് ഓണ്‍:
13 DEC 2021 8:24PM by PIB Thiruvananthpuram
മിസ് യൂണിവേഴ്സ് കിരീടം നേടിയ ഹർനാസ് സന്ധുവിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;
"മിസ് യൂണിവേഴ്സ് കിരീടം നേടിയതിന് ഹർനാസ് സന്ധുവിന് അഭിനന്ദനങ്ങൾ. അവരുടെ ഭാവി ഉദ്യ മങ്ങൾക്ക് ആശംസകൾ."
**†
( റിലീസ് ഐ.ഡി: 1781142)
സന്ദര്‍ശക കൗണ്ടര്‍ : 205
ഈ റിലീസ് വായിക്കുക:
English
,
Urdu
,
हिन्दी
,
Marathi
,
Manipuri
,
Assamese
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada