ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
azadi ka amrit mahotsav

കോവിഡ്-19: പുതിയ വിവരങ്ങൾ

പോസ്റ്റഡ് ഓണ്‍: 08 DEC 2021 9:15AM by PIB Thiruvananthpuram


 

ന്യൂ ഡൽഹി: ഡിസംബർ 8, 2021 

 

രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 129.54 കോടി ഡോസ് വാക്സിൻ


രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 93,733 പേർ; 555 ദിവസത്തെ ഏറ്റവും കുറഞ്ഞ കണക്ക്

 
ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 1%-ത്തിലും താഴെ; നിലവിലെ നിരക്ക് 0.27%; 2020 മാർച്ച് മുതൽ ഏറ്റവും കുറഞ്ഞ നിരക്ക്

 

രോഗമുക്തി നിരക്ക് 98.36%; 2020 മാർച്ച് മുതൽ ഏറ്റവും ഉയർന്ന നിരക്ക്


കഴിഞ്ഞ 24 മണിക്കൂറിനിടെ 9,525 പേർ സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം  3,40,89,137 ആയി
 

കഴിഞ്ഞ 24 മണിക്കൂറിൽ 8,439 പുതിയ കേസുകൾ
 

പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 0.70 ശതമാനമാണ്; കഴിഞ്ഞ 65 ദിവസമായി ഇത് 2 ശതമാനത്തിൽ താഴെയാണ്


പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് (0.76%) –  24 ദിവസമായി 1% ത്തിൽ താഴെ


ആകെ നടത്തിയത് 65.06 കോടി പരിശോധനകൾ


( റിലീസ് ഐ.ഡി: 1779105) സന്ദര്‍ശക കൗണ്ടര്‍ : 173