ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
കോവിഡ്-19: പുതിയ വിവരങ്ങള്‍
Posted On:
07 DEC 2021 9:18AM by PIB Thiruvananthpuram
രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നല്‍കിയത് 128.76 കോടി ഡോസ് വാക്‌സിന്‍
രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളത് 95,014 പേര്‍ ; 554 ദിവസത്തിനിടെ ഏറ്റവും കുറവ്
ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ ഒരു ശതമാനത്തില്‍ താഴെ മാത്രം; നിലവില്‍ 0.27 ശതമാനം; 2020 മാര്‍ച്ചിനുശേഷം ഏറ്റവും കുറഞ്ഞ നിലയില്‍
രോഗമുക്തി നിരക്ക് 98.36 % ; 2020 മാര്‍ച്ചിനുശേഷം ഏറ്റവും കൂടിയ നിലയില്‍
കഴിഞ്ഞ 24 മണിക്കൂറിനിടെ 10,004 പേര്‍ സുഖം പ്രാപിച്ചതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 3,40,79,612 ആയി.
കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 6,822 പേര്‍ക്ക് ; 558 ദിവസത്തിനിടെ ഏറ്റവും കുറവ്
പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് (0.63%) കഴിഞ്ഞ 64 ദിവസമായി 2 ശതമാനത്തില്‍ താഴെ
പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് (0.78%) കഴിഞ്ഞ 23 ദിവസമായി 1 ശതമാനത്തില്‍ താഴെ
ആകെ നടത്തിയത് 64.94 കോടി പരിശോധനകള്‍.
***
(Release ID: 1778684)
Visitor Counter : 136