ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
azadi ka amrit mahotsav

കോവിഡ്-19: പുതിയ വിവരങ്ങൾ

പോസ്റ്റഡ് ഓണ്‍: 02 DEC 2021 9:08AM by PIB Thiruvananthpuram

 

 

ന്യൂ ഡൽഹി: ഡിസംബർ 2, 2021  

 

രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 124.96 കോടി ഡോസ് വാക്സിൻ

 

രോഗമുക്തി നിരക്ക് 98.35%

 

രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 99,763 പേർ

 

ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 1%-ത്തിലും താഴെ; നിലവിലെ നിരക്ക് 0.29%; 2020 മാർച്ച് മുതൽ ഏറ്റവും കുറഞ്ഞ നിരക്ക് 


കഴിഞ്ഞ 24 മണിക്കൂറിനിടെ 8,548 പേർ സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 3,40,37,054 ആയി 

 

കഴിഞ്ഞ 24 മണിക്കൂറിൽ 9,765 പുതിയ കേസുകൾ

 

പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 0.89 ശതമാനമാണ്; കഴിഞ്ഞ 59 ദിവസമായി ഇത് 2 ശതമാനത്തിൽ താഴെയാണ് 


പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് (0.85%) – 18 ദിവസമായി 1% ത്തിൽ താഴെ 


ആകെ നടത്തിയത് 63.35 കോടി പരിശോധനകൾ


( റിലീസ് ഐ.ഡി: 1777270) സന്ദര്‍ശക കൗണ്ടര്‍ : 255